പെന്തക്കോസ്തുകാർക്ക് ചോദിക്കാനും പറയാനും ആളുണ്ട്; ശബരിമലയിൽ പെന്തക്കോസ്തുകാർ പോയിട്ടില്ല: പാസ്റ്റർ കെ.സി. ജോൺ

കുമ്പനാട്: കഴിഞ്ഞ ചില ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കൂടി ഒരു സ്ത്രീ പെന്തക്കോസ്ത് സമൂഹത്തിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എതിരെ ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി. ജോൺ പ്രതികരിച്ചു. പെന്തിക്കോസ്തുകാർ ആരും തന്നെ ശബരിമലയിൽ പോയിട്ടില്ല എന്നു. തീർഥാടനത്തിനും പുണ്യ സ്ഥലങ്ങളിലോ പോകുന്നവരല്ല പെന്തക്കോസ്തുകാർ എന്നും, വ്യാജ വാർത്തകളെ കൊണ്ട് പെന്തക്കോസ്ത് സഭകൾ തളരുകയില്ല, യേശു കർത്താവല്ലാതെ വെറൊരു ആരാധ്യൻ നമുക്കില്ലെന്നും കുമ്പനാട് നടക്കുന്ന ജനറൽ കൺവൻഷനിൽ പ്രസ്താവിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like