വിമോചനം 2019

പുനലൂർ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസ്ന്റെ ആഭിമുഖ്യത്തിൽ തൃശൂർ മുതൽ തിരുവനന്തപുരം വരെ നടക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര “വിമോചനം 2019” ആരംഭിച്ചു. എ.ജി. സംസ്ഥാന കമ്മിറ്റി അംഗം റവ. എം.എ. ഫിലിപ്പ് യാത്ര ഉത്‌ഘാടനം ചെയ്തു. ജനുവരി പത്തൊൻപതാം തീയതി തിരുവനന്തപുരം ഗാന്ധി പാർക്കിൽ വിമോചന യാത്ര അവസാനിക്കും. ക്രൈസ്റ്റ് അംബാസ്സഡർസ് പ്രസിഡന്റ് പാസ്റ്റർ സാം യു.വും മറ്റു ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like