ട്വിൻ സിറ്റി ക്രിസ്ത്യൻ ട്രസ്റ്റിന്റെ ഉദ്ഘാടനം നടന്നു

നവിമുംബൈ: കാമോത്തെ, കലമ്പൊലി ഖാർഘർ തുടങ്ങിയ സ്‌ഥലങ്ങളിലെ പെന്തെക്കോസ്തു സംഘടനകളുടെ സംയുക്‌ത കൂട്ടായ്മയായ ട്വിൻ സിറ്റി ക്രിസ്ത്യൻ ട്രസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറു മണിക്ക് പ്രസിഡന്റ് പാസ്റ്റർ വിനോദ് ജാതവ് കാമോത്തെയിലുള്ള കാരാടി സാമാജം ഓഡിറ്റോറിയത്തിൽ വച്ച് നിർവ്വഹിച്ചു. പാസ്റ്റർ റെജിനാൽഡ്, പാസ്റ്റർ ജിക്സൻ ജെയിംസ്, പാസ്റ്റർ ഹരിദാസ് തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like