റിപ്പബ്ലിക്ക് ദിന പരേഡിൽ കീ ബോർഡുമായി സ്റ്റീവ് മാത്യു

കോയമ്പത്തൂർ: കോട്ടയം നെടുമണ്ണി സ്വദേശിയും, കോയമ്പത്തൂർ ഐ.പി.സി സഭാംഗവും, പാലക്കാട്‌, Shalom Care N cure ഹോസ്പിറ്റലിൽ സൈക്കോളജിസ്റ്റുമായ മാത്യു ചാക്കോയുടെ മകനും, കോയമ്പത്തൂർ സ്റ്റൈൻസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്‌കൂൾ 9 ആം ക്ലാസ്സ്‌ വിദ്യാർത്ഥി സ്റ്റീവ് മാത്യു ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ തമിഴ്നാടിനെ പ്രധിനിധികരിച്ചു കീ ബോർഡ് വായിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ ഒരു മാസമായി തമിഴ്നാട്, പോണ്ടിച്ചേരി ലക്ഷദീപ്, സ്റ്റേറ്റിനെ പ്രധിനിധികരിച്ചു, കൾച്ചറൽ പ്രോഗ്രാം പ്രാക്ടീസ് ഡൽഹിയിൽ നടന്നു വരികയാണ്. സ്റ്റീവ് മാത്യുവിന് ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകൾ

-ADVERTISEMENT-

-ADVERTISEMENT-

You might also like