സുവിശേഷ ഘോഷണവും രോഗശാന്തി ശുശ്രൂഷയും ഇന്ന് മുതൽ പിടവൂരിൽ

പത്തനാപുരം: പിടവൂർ ബേർശേബാ പെന്തക്കോസ്ത് മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ ഘോഷണവും രോഗശാന്തി ശുശ്രൂഷയും 2018 ഡിസംബർ 22 ശനി മുതൽ 25 ചൊവ്വ വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ബേർശേബാ പെന്തക്കോസ്ത് മിഷൻ ഗ്രൗണ്ട്, പിടവൂർ, പത്തനാപുരത്ത് വച്ച് നടത്തപ്പെടുന്നു.

പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ രാജേഷ് ഏലപ്പാറ, പാസ്റ്റർ സാം ജോസഫ് കുമരകം, പാസ്റ്റർ അനീഷ് കാവാലം എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു.

സ്പിരിച്ച്വൽ വേവ്സ് അടൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like