Browsing Tag

Pastor Rajesh Elappara

സുവിശേഷ ഘോഷണവും രോഗശാന്തി ശുശ്രൂഷയും ഇന്ന് മുതൽ പിടവൂരിൽ

പത്തനാപുരം: പിടവൂർ ബേർശേബാ പെന്തക്കോസ്ത് മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ ഘോഷണവും രോഗശാന്തി ശുശ്രൂഷയും 2018 ഡിസംബർ 22 ശനി മുതൽ 25 ചൊവ്വ വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ബേർശേബാ പെന്തക്കോസ്ത് മിഷൻ ഗ്രൗണ്ട്, പിടവൂർ, പത്തനാപുരത്ത് വച്ച്…