ബ്രിട്ടീഷ് കൊളംബിയയിൽ ലൈറ്റ് ഹൗസ് കിഡ്സ് ക്രിസ്മസ് നൈറ്റ് നടന്നു

സറൈ, ബ്രിട്ടീഷ് കൊളംബിയ: കണക്റ്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ലൈറ്റ് ഹൗസ് കിഡ്സ് ക്രിസ്മസ് നൈറ്റ് നടന്നു. ബ്രിട്ടീഷ് കൊളംബിയുടെ വിവിധ പട്ടണങ്ങളിൽ നിന്ന് അനേക കുഞ്ഞുങ്ങൾ പങ്കെടുത്ത ക്രിസ്മസ് നൈറ്റ് ഏവർക്കും അനുഗ്രഹരമായിരുന്നു.

post watermark60x60

ക്രിസ്തുവിന്റെ ജനത്തിന്റെ മഹത്വത്തെ ആസ്പദമാക്കി പാസ്റ്റർ ജോസഫ് പെരേര ശക്തമായ സന്ദേശം നൽകി.
ക്രിസ്മസ് ഗാനങ്ങളുൾപ്പെട്ട ഗാനങ്ങളുമായി ബ്രദർ ജോയിയും സിസ്റ്റർ ജെയ്നും ക്രിസ്മസ് നൈറ്റ് സംഗീത സാന്ദ്രമാക്കി. സിസ്റ്റർ ജിനു നന്ദി അറിയിക്കുകയുണ്ടായി.

-ADVERTISEMENT-

You might also like