പുത്തൻ ഉണർവിന്റെ ദിന രാത്രങ്ങൾ സമ്മാനിച്ച ലീഡർഷിപ്പ് & സ്പിരിച്യുൽ വാർഫെയർ സമാപിച്ചു

മനാമ: വി ആർ ഓൾ വൺ ഇൻ ക്രൈസ്റ്റ് ഒരുക്കിയ ലീഡർഷിപ്പ് & സ്പിരിച്യുൽ വാർഫെയർ കൺവൻഷൻ അനുഗ്രഹിത സമാപ്തി. പാസ്റ്റർ പി.എം. ജോയി പ്രാർത്ഥിച്ച് ആരംഭിച്ച മീറ്റിംഗ്‌ ആയിരങ്ങൾ പങ്കെടുത്തു. അനുഗ്രഹീത പ്രഭാഷകൻ റവ. ടി.ജെ. ശാമുവേൽ രണ്ടു ദിവസവും ദൈവവചനത്തിൽ നിന്നു ശക്തമായി ശുശ്രൂഷിച്ചു.വി ആർ ഓൾ വൺ ഇൻ ക്രൈസ്റ്റ് ക്വയർ ആരാധനക്ക് നേതൃത്വം നൽകി. 

-ADVERTISEMENT-

-ADVERTISEMENT-

You might also like