മൂന്നാമത് ബ്ലസിങ് ആശ്രമം (ഹെബ്രോൻ വർഷിപ് സെന്റർ, ആശ്രമം, ഐ പി സി ഡൽഹി സ്റ്റേറ്റ് ) കൺവെൻഷന് ഇന്ന് തുടക്കം

 

ന്യൂ ഡൽഹി : ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട്ന്റെ ആശ്രം ഹെബ്രോൻ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 , ഡിസംബർ 1 തീയതികളിൽ വൈകിട്ട് 6 മുതല് 9 വരെ മൂന്നാമത് ബ്ലസിങ് ആശ്രം , സൺലൈറ്റ് കോളനിയിലുള്ള മസിഹി മാസ്ക്ലൂബ് ചർച്ചിൽ നടക്കും . പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യ പ്രാസംഗികൻ ആയിരിക്കും. പാസ്റ്റർ കെ സുരേഷ് , സഹോദരന്മാരായ റജി വർഗീസ് , ജോസ് ബേബി , തോമസ് ടി ജോസഫ് എന്നിവർ നേതൃത്വം നൽകും. ഇൗ കൺവൻഷൻ ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിലും അഡോണായ് മീഡിയ യൂ ട്യൂബ് ചാനലിലും ദർശ്ശിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.