ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ കൺവൻഷൻ ഡിസംബർ 5 മുതൽ

കുവൈറ്റ്‌: ഇന്ത്യ പൂർണ സുവിശേഷ ദൈവ സഭ, കുവൈറ്റ്‌ റീജിയൻ (Church of God, Kuwait Region) വാർഷിക കൺവൻഷൻ ഡിസംബർ 5 മുതൽ 7 വരെ കുവൈറ്റ്‌ നാഷണൽ ഇവാൻഞ്ചലിക്കൽ ചർച്ച് & പാരീഷ് ഹാളിലും ഡിസംബർ 8ന് അഹമ്മദി സെന്റ് പോൾസ് ചർച്ചിൽ വച്ചും വൈകുന്നേരം 7 മണി മുതൽ 9:30 വരെ നടത്തപ്പെടുന്നു.

പാസ്റ്റർ അനീഷ്‌ ഏലപ്പാറ ദൈവ വചനം പ്രസംഗിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.