എ.ജി. ദക്ഷിണമേഖല കൺവൻഷന് അനുഗ്രഹിത തുടക്കം

ബാലരാമപുരം: എ.ജി. ദക്ഷിണമേഖല കൺവൻഷന് തുടക്കമായി. വിഴിഞ്ഞം സെക്ഷൻ പ്രസ്ബിറ്റർ ജസ്റ്റിൻ ജോസ് ആദ്യക്ഷത വഹിച്ചു. മേഘല ഡയറക്ടർ റവ. വിൽഫ്രഡ് രാജ് ഉത്ഘാടനം നിർവഹിച്ചു. സുവിശേഷത്തിന് വെല്ലുവിളികൾ ഉണ്ട് അതിനെ അതിജീവിക്കുന്നവരാണ് ക്രിസ്തിയ സമുഹം എന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ധേഹം പറഞ്ഞു. പാസ്റ്റർ വർഗ്ഗീസ് എബ്രാഹാം വചന  ശുശ്രുഷ നിർവ്വഹിച്ചു. സാം റോബിൻസണിന്റെ നേത്യതത്തിൽ ഹിൽ ടോപ് ബാന്റ് ഗാനങ്ങൾ അലപിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like