ദില്ലിയിലെ ന്യൂനപക്ഷ കമ്മീഷന്റെ ഉപദേശക സമിതി അംഗമായ് പാസ്റ്റർ പ്രകാശ് കെ. മാത്യു തിരഞ്ഞെടുക്കപ്പെട്ടു

ദില്ലിയിലെ ന്യൂനപക്ഷ കമ്മീഷന്റെ ഉപദേശക സമിതി അംഗമായി പാസ്റ്റർ പ്രകാശിനെ തിരഞ്ഞെടുത്തു. ഇന്ത്യാ ബൈബിൾ കോളജിലെ (കുമ്പനാട്) പൂർവ്വ വിദ്യാർത്ഥിയാണ് ഇദ്ദേഹം.

ഐ.ബി.സി യുടെ ഡയറക്ടർ പാസ്റ്റർ : ഡോ. ടി. വൽസൻ എബ്രഹാം, പ്രിൻസിപ്പൽ, അദ്ധ്യാപകർ, സ്റ്റാഫ്, വിദ്യാർത്ഥികൾ തുടങ്ങിയവരുടെ അഭിനന്ദനങ്ങളും, തന്നിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുന്നതിനുള്ള എല്ലാ ഭാവുകങ്ങളും, പ്രാർത്ഥനാപിന്തുണയും അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like