ഭോപ്പാലിൽ രാജ്യത്തിനായി മധ്യസ്ഥ പ്രാർത്ഥന

 

ഭോപ്പാൽ : PRAY FOR THE NATION ടീം നടത്തുന്ന 12 മണിക്കൂർ പ്രാർത്ഥന ഇന്ന് (നവംബർ 20 )രാവിലെ 8 മുതൽ വൈകിട്ടു 8 വരെയും ഭോപ്പാൽ ക്രൈസ്റ്റ് ചർച്ചിൽ നടത്തപ്പെടുന്നു. വിവിധ ഭാഷക്കാരായ ദൈവദാസന്മാരും ദൈവജനങ്ങളും സഭകളും ഒരുമിച്ചു കൂടി ഭാരതത്തിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുന്നു. രാവിലെ 8നു ആരംഭിക്കുന്ന പ്രാർത്ഥന ഓരോ മണിക്കൂറും ലീഡ് ചെയുന്നത് വിവിധ ദൈവദാസന്മാർ ആയിരിക്കും. പൂർണമായും പ്രാർത്ഥനക്കു മാത്രമായി സമയം ഉപയോഗിക്കും.

Pray For The Nation ടീമിനുവേണ്ടി പാസ്റ്റർമാരായ C.P. മാത്യു, M.C ഡാനിയേൽ, വിൻസെന്റ് മാത്യു, ഷാജി വള്ളംകുളം എന്നിവർ നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like