ക്രൈസ്തവ എഴുത്തുപുര അപ്പർ റൂമിന്റെ 12 മണിക്കൂർ പ്രാർത്ഥന നാളെ ദോഹയിൽ

ദോഹ : ക്രൈസ്തവ എഴുത്തുപുര അപ്പർ റൂമിന്റെ 12 മണിക്കൂർ പ്രാർത്ഥന നാളെ രാവിലെ ആറ് മണിമുതൽ വൈകിട്ട് ആറ് മണിവരെ നടത്തപ്പെടും. ലോക രാജ്യങ്ങളുടെ സമാധാനവും ആത്മീക ഉണർവും കൂടാതെ കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ച അനേകം പ്രാർത്ഥന വിഷയങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നതായിരിക്കും. ദോഹയിലെ വിവിധ സഭകളിൽ നിന്നും മുപ്പത്തിയഞ്ചിൽ അധികം ആളുകൾ വിവിധ സമയങ്ങളിലായി ഈ പ്രാർത്ഥന ചങ്ങലയിൽ പങ്കാളികൾ ആകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like