ജെറ്റ് എയർവെയ്‌സ് ദോഹ സർവീസുകൾ നിർത്തലാക്കി

ദോഹ: യാത്രക്കാരെ ദുരിതത്തിലാക്കി
ജെറ്റ് എയർവെയ്‌സിന്റെ ദോഹയിൽ നിന്നും കേരളത്തിലേക്കുള്ള (കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം) നേരിട്ടുള്ള സർവീസ് ഡിസംബർ 5 മുതൽ നിർത്തലാക്കിയതോടെ ടിക്കറ്റ് എടുത്തവർ ബുദ്ധിമുട്ടിലായി. ക്രിസ്തുമസ് പോലെയുള്ള സീസൺ കൂടി ആയതിനാൽ പലരും മുൻകൂട്ടി ടിക്കറ്റ് എടുത്തിരുന്നു.

ഏജൻസി മുഖാന്തിരം ടിക്കറ്റ് എടുത്തവർ ട്രാവെൽസുമായി ബന്ധപ്പെടുക. ഓൺലൈൻ വഴി എടുത്തവർ ‭4407 2222‬ എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.