യൂ.എ.ഇയിൽ അതീവ ജാഗ്രത നിർദ്ദേശം നൽകി

അബുദാബി: മിഡിലീസ്റ്റിൽ കഴിഞ്ഞ ചില ദിവസങ്ങളായി അസ്ഥിരമായി തുടരുന്ന കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പോലീസ് ജനങ്ങൾക്ക് അതീവ ജഗ്രതാ നിർദ്ദേശം നൽകി. ജനങ്ങൾ വീട് വിട്ട് പുറത്ത് പോകരുതെന്നും, കടൽ പ്രക്ഷുബ്ദമാകുവാൻ സാധ്യതയുള്ളളതിനാൽ കടൽത്തീരത്ത് പോകുന്നതിനും വിലക്ക് ഏർപെടുത്തിയിട്ടുണ്ട്, വാഹനങ്ങൾ ഓടിക്കുന്നവർ റോഡുകൾ അവ്യക്തമാക്കുവാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു. പോലീസിന്റെ അതീവ ജാഗ്രതാ നിർദേശം ഇന്ന് വൈകിട്ട് രാജ്യത്തെ പ്രധാന ടെലികോം കമ്പനികൾ വഴി തങ്ങളുടെ ഉപഭോക്താക്കളിലേക്ക് എസ്.എം.എസ് വഴിയാണ് സന്ദേശം അറിയിച്ചത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like