കാനഡ സ്പിരിച്വൽ ഗ്രൂപ്പ് ഒരുക്കുന്ന “ആർകെ ബൈബിൾ ക്വിസ്” മത്സരം 2019 ജനുവരി 26ന്

ഡിസംബറിൽ നടത്താനിരുന്ന മത്സരം നിരവധി മത്സരാത്ഥികളുടെ അഭ്യർത്ഥന മാനിച്ച് ജനുവരി 26ലേക്ക് മാറ്റിയതായി കാനഡ സ്പിരിച്വൽ ഗ്രൂപ്പ് ഭാരവാഹികൾ അറിയിച്ചു.
പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയ്യതി ജനുവരി 4

കാനഡ: കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ “ആർകെ ബൈബിൾ ക്വിസ് 2019”  26 ജനുവരി 2019 കാനഡയിൽ 19ൽ പരം പട്ടണങ്ങളിൽ ഒരേ സമയം നടത്തപ്പെടുന്നു.

ഒന്നാം സമ്മാനം $1,000 രണ്ടാം സമ്മാനം $ 750
മൂന്നാം സമ്മാനം $ 500 കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

ഉല്പത്തി, ദാനിയേൽ, യോഹന്നാന്റെ സുവിശേഷം ആസ്പദമാക്കി നടത്തപ്പെടുന്ന ബൈബിൾ ക്വിസ് ഓൺലൈനിൽ റജിസ്റ്റർ ചെയ്യുവാനുള്ള അവസാന ദിനം ജനുവരി 4 ആണ്.

15 വയസ്സു മുതൽ ആർക്കും പങ്കെടുക്കാം.

റജിസ്ട്രേഷൻ ഫീസ് $5 ആണ്.

Arche Bible Quiz 2018 is a Bible exploring Quiz competition.
Here is the Link to Register your Name…

https://docs.google.com/forms/d/e/1FAIpQLSf-nt1Tmkvia1MeEQvc52JVFtRAgrUPBGVIGrSsJOOYOTH0Rg/viewform

മുകളിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് റജിസ്റ്റർ ചെയ്യാവുന്നതാണ്. അതിനു ശേഷം അതാത് സ്ഥലങ്ങളിലുള്ള കോർഡിനേറ്റേഴ്സിന് റജിസ്ട്രേഷൻ ഫീസ് നൽകാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് canadaspiritualgroup@gmail.com

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.