ഐ.പി.സി പ്രളയ ദുരിതാശ്വാസ രണ്ടാം ഘട്ട സഹായ വിതരണം ഇന്ന്

കുമ്പനാട്: ഐ.പി.സി ജനറൽ കൗൺസിലിന്റെ പ്രളയ ദുരിതാശ്വാസ സഹായ പദ്ധതികളുടെ രണ്ടാം ഘട്ടം ഇന്ന് കുമ്പനാട് ഇന്ന് വിതരണം ചെയ്യും.

പ്രളയത്തിൽ ദുരിതമനുഭവിച്ച കേരളത്തിലെ സഭകൾക്കും വിശ്വാസികൾക്കുമാണ് ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ദുരിതാശ്വസ ധനസഹായം കുമ്പനാട് ഹെബ്രോൻ പാരിഷ് ഹാളിൽ വിതരണം ചെയ്യുന്നതെന്ന് ജനറൽ ട്രഷറാർ സജി പോൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി ജോൺ വിതരണോദ്ഘാടനം നിർവഹിക്കും. ജനറൽ – സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികളും അംഗങ്ങളും പങ്കെടുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like