പിഞ്ചു കുഞ്ഞ്‌ കനിവ്‌ തേടുന്നു

കരൾ രോഗത്തേത്തുടർന്ന് അമൃത ഹോസ്പിറ്റലിൽ കഴിയുന്ന പല്ലവിക്ക്‌ (1 1/2 വയസ്സ്‌) അത്യാവശ്യമായി ചെയ്യേണ്ടുന്ന ശസ്ത്രക്രിയക്ക്‌ 17 ലക്ഷം രൂപ ആവശ്യമായിരിക്കുന്നു. ഈ ഭീമമായ തുക ചിലവാക്കി കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിവുള്ളവരല്ല പല്ലവിയുടെ മാതാപിതാക്കൾ. ഇതിലേക്ക്‌ സുമനസ്സുകളായവരുടെ സഹകരണം ഇവർ തേടുന്നു.
എബ്രായർ 13 : 16 – നന്മചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.

Account No. 38008020563
IFSC : SBIN0007251
State Bank of India, Elamannoor Branch
A/c Name : Ratheesh Kumar NR
Mob : +91 98466 92856

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.