അടിയന്തിര പ്രാർത്ഥനയ്ക്ക്; വാഹനപകടത്തിൽ ഗുരുതരാവസ്തയിൽ പാസ്റ്റർ സുരേഷ് കുമാർ

കൊട്ടാരക്കര: ഏനാത്തിന് സമീപം കുളക്കട ശാരോൻ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സുരേഷ് കുമാർ ഇന്ന് കലയപുരത്ത് വച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതര പരുക്കുകളോടെ വളരെ അത്യാസന്ന നിലയിൽ തിരുവനന്തപുരം എസ്. പി. ഫോർട്ട് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അടിയന്തിരമായി O -ve രക്തം ആവശ്യമായിരിക്കുന്നു. നല്കുവാൻ കഴിയുന്നവർ ബന്ധപ്പെടുക:  +91 94963 26891. ദൈവമക്കളുടെ ശക്തമായ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.