തിരുവനന്തപുരത്ത് സ്കൂള്‍ ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞു, നിരവധി കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ സ്കൂള്‍ ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞ് കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. പട്ടം താണുപിള്ള സ്കൂളിലെ ബസാണ് തലകീഴായി മറിഞ്ഞത്. പത്തോളം കുട്ടികള്‍ ബസിലുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്. എല്ലാവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഴകാരണം ബസ് റോഡില്‍ നിന്നും തെന്നിമാറിയതെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം.

-ADVERTISEMENT-

-ADVERTISEMENT-

You might also like