ശാരോൻ സൺഡേ സ്കൂൾ നാഷണൽ ക്യാംപ് അടൂരിൽ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ അധ്യാപകർക്കും വിദ്യാർഥികൾക്കും സംയുക്തമായി സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് 2019 ഏപ്രിൽ 15 തിങ്കൾ മുതൽ 17 വ്യാഴം വരെ അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ വെച്ചു നടക്കും. ദൈവശാസ്ത്ര- മനശാസ്ത്ര- വൈദ്യശാസ്ത്ര മേഖലയിലെ പ്രമുഖർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകളെടുക്കും. തീം പ്രസന്റേഷൻ, മിഷൻ ചലഞ്ച്, മോട്ടിവേഷണൽ സെമിനാർ, കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസന ക്ലാസുകൾ,അധ്യാപക പരിശീലനം തുടങ്ങിയുള്ള പ്രോഗ്രാമുകൾ ക്യാംപിനോടനുബന്ധിച്ചു നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.