ഐ.പി.സി മഹാരാഷ്‌ട്ര ഈസ്റ്റ് ഡിസ്‌ട്രിക്‌ സിൽവർ ജൂബിലി കൺവെൻഷൻ ഇന്നു മുതൽ

മുംബൈ: ഐ പി സി മഹാരാഷ്‌ട്ര ഈസ്റ്റ് ഡിസ്‌ട്രിക്‌ സിൽവർ ജൂബിലി കൺവെൻഷൻ ഇന്നു മുതൽ 21 വരെ 6 മണി മുതൽ 9 വരെ അല്ലിയൻസ് ചർച്ച് സെക്റ്റർ 8 വാശിയിൽ വച്ചു നടത്തപ്പെടുന്നു. പാസ്റ്റർ പി ജോയി കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർ അനീഷ് കാവാലം ദൈവവചനത്തിൽ നിന്നും സംസാരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.