ഐസിപിഎഫ് ജെയ്പൂർ വാർഷിക ക്യാമ്പ് നവംബർ 4 മുതൽ നടക്കും

ജെയ്പൂർ: പ്രമുഖ യുവജന ക്രിസ്തീയ പ്രവർത്തനമായ ഐസിപിഎഫിന്റെ ജെയ്പൂർ വാർഷിക ക്യാമ്പ് നവംബർ 4 മുതൽ 6 വരെ ഗിൽഗാൽ ചിൽഡ്രൻസ് ഹോമിൽ വെച്ച് നടക്കും. Follow Me to reach out youngsters (FM 8.12) എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് യുവജന പ്രവർത്തകനായ സുജിത്ത് സുനിൽ ക്രൈസ്തവ എഴുത്തുപുര യോട് പറഞ്ഞു.

ബ്രിഗേഡിയർ. ജി.തോമസ് (ബാംഗ്ലൂർ) സുനിൽ ഏ.പി ( ഉദയപൂർ) ഫിന്നി ശാമുവേൽ ( റാഞ്ചി ) എന്നിവർ ക്ലാസുകൾ നയിക്കും. നാരോ ഗൈറ്റ് മ്യൂസിക് ബാന്റ് ബാംഗ്ലൂർ ആരാധനയ്ക്ക് നേതൃത്വം നൽകും. രാജസ്ഥാന്റെ വിവിധ ഭാഗങ്ങളായ കോട്ട, ഉദയപൂർ, ബൂന്തി, അജ്മീർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും യുവജനങ്ങൾ പങ്കെടുക്കും

-ADVERTISEMENT-

-ADVERTISEMENT-

You might also like