വടക്കൻ കേരളത്തിൽ ശാരോൻ ഫെല്ലോഷിപ് ചർച്ചിനു പുതിയ ഭാരവാഹികൾ

കണ്ണൂർ: ശാരോൻ ഫെല്ലൊഷിപ്പ് സഭകളുടെ മലബാറിലെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി പുതിയ നിയമനങ്ങൾ.
മലബാർ റീജിയൻ മിനിസ്റ്റർ റവ. മാത്യൂസ് ഡാനിയേൽ ,അസ്സോസിയേറ്റ് മിനിസ്റ്റർ ജോണ് വർഗീസ്, സെക്രട്ടറി പാസ്റ്റർ ജോയ് ഡേവിഡ്
കണ്ണൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് ജോസഫ്,അസോസിയേറ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ ഷിജു കുര്യൻ ,സെക്രട്ടറി പാസ്റ്റർ ജോമോൻ ജോസഫ്.കണ്ണൂർ സെക്ഷൻ മിനിസ്റ്റർ പാസ്റ്റർ ഷിജു കുര്യൻ ,സെക്രട്ടറി പാസ്റ്റർ സാജു എസ് എസ്
ഇരിട്ടി സെക്ഷൻ മിനിസ്റ്റർ പാസ്റ്റർ ജോമോൻ ജോസഫ് ,സെക്രട്ടറി പാസ്റ്റർ ഷൈലേഷ് തോമസ്.
കോഴിക്കോട് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ വർഗീസ്‌ ,അസ്സോസിയേറ്റ് മിനിസ്റ്റർ പാസ്റ്റർ വി ഒ ജോസ് ,സെക്രട്ടറി എൽദോ പി ജോസഫ്
കോഴിക്കോട് സെക്ഷൻ മിനിസ്റ്റർ പാസ്റ്റർ ബിജു പോൾ,അസ്സോസിയേറ്റ് മിനിസ്റ്റർ പാസ്റ്റർ ബിജു വർഗീസ്, സെക്രട്ടറി പാസ്റ്റർ എൽദോ കെ കുര്യാക്കോസ്
മലപ്പുറം സെക്ഷൻ മിനിസ്റ്റർ പാസ്റ്റർ എൻ റ്റി ഏബ്രഹാം,അസ്സോസിയേറ്റ് മിനിസ്റ്റർ പാസ്റ്റർ കെ കെ ചന്ദ്രൻ, സെക്രട്ടറിപാസ്റ്റർ നോബി മാത്യു
വയനാട് ,നീലഗിരി സെന്റർ മിനിസ്റ്റർ റവ.മാത്യൂസ് ഡാനിയേൽ, അസ്സോസിയേറ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ ജെ ജോബ്,സെന്റർ സെക്രട്ടറി പാസ്റ്റർ ബെന്നി മാത്യൂ. വയനാട് സെക്ഷൻ മിനിസ്റ്റർ പാസ്റ്റർ എം ജെ ജോൺ ,അസ്സോസിയേറ്റ് മിനിസ്റ്റർ പാസ്റ്റർ ജോസ്‌ ,സെക്രട്ടറി പാസ്റ്റർ ഷനോജ് എം ജെ.
നീലഗിരി സെക്ഷൻ മിനിസ്റ്റർ പാസ്റ്റർ ജോബി ജോണ് എന്നിവരാണ് ഭാരവാഹികൾ.
പുതിയ നിയമന പ്രഖ്യാപനം സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫ് ഒക്ടോബർ 15 നു കണ്ണൂർ ശാരോൻ ഫെലോഷിപ്പ് സഭയിൽ കൂടിയ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.റീജിയൻ പ്രസിഡന്റ് മാത്യൂസ് ഡാനിയേൽ പ്രസംഗിച്ചു കണ്ണൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് ജോസ് ജോസഫ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like