ഡോക്ട്രേറ്റ് നേടി

ഇടപ്പള്ളി: മുൻ ഐ.സി.പി.എഫ് സ്റ്റാഫും യുവജന പ്രവർത്തകനും സംഘാടകനും സാമൂഹ്യ പ്രവർത്തകനുമായ ഇവാ. വിനോദ് കെ.യു സാമ്പത്തിക ശാസ്ത്രത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി (കുസാറ്റ്) യിൽ നിന്നും ഡോക്ട്രേറ്റ് നേടി. Special Economic Zones (പ്രത്യേക സാമ്പത്തിക മേഖല) എന്നതായിരുന്നു പ്രബന്ധ വിഷയം.

കലൂർ ലൗ ഫീസ്റ്റ് ചർച്ച് അംഗമാണ്. ഭാര്യ റെയ്ച്ചി. പ്രളയബാധിത മേഖലകളിൽ ദുരിതാശ്വാപ്രവർത്തനവുമായി ബന്ധപ്പെട്ട് വിനോദും ടീമും സജീവമായിരുന്നു. ക്രൈസ്തവ എഴുത്തുപുര പ്രസ്ഥാനത്തിന്റെ ഒരു അഭ്യൂദേയകാംക്ഷിയും സഹകരിയുമായ ഡോ. വിനോദിന് ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ആശംസകൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.