വൈ.പി.ഇ ബാഡ്മിന്റൺ ടൂർണമെന്റ് സ്മാഷ് 2018

 

ചെങ്ങന്നൂർ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ തിരുവല്ല സോണൽ വൈ. പി. ഇ യുടെയും ചെങ്ങന്നൂർ ഡിസ്ട്രിക്ട് വൈ. പി. ഇ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സ്മാഷ് 2018, കോടുകുളഞ്ഞി AMBC ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് 18/10/2018 ൽ നടത്തപ്പെടുന്നു. ഡബിൾ‍സ്‌, സിംഗിൾസ് വിഭാഗങ്ങളായിട്ടാണ് മത്സരങ്ങൾ നടത്തുന്നത്. ഡബിൾ‍സ്‌ വിഭാഗത്തിൽ 2 ടീമുകളും സിംഗിൾസ് വിഭാഗത്തിൽ 35 വയസിൽ മുകളിൽ 2 പേരും 35 വയസിൽ താഴെ 2 പേരും വീതം തിരുവല്ല സോണലിൽ ഉള്ള 9 ഡിസ്ട്രിക്ടിൽ നിന്നും പങ്കെടുക്കും. എല്ലാ വിഭാഗങ്ങളിലും വിജയികൾക്കും റണ്ണേഴ്‌സ് അപ്പ്‌ നും ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.