ബ്ലെസ് കൊൽക്കത്ത ഒക്ടോബർ 1മുതൽ 21 വരെ

ഉണർവിന്റെയും ഉപവാസത്തിന്റെയും 21ദിന രാത്രങ്ങൾ. കൊൽക്കത്തയിലെ ആദ്യ ഐപിസി സഭയായ ഐപിസി കൊൽക്കത്തയുടെ ആഭിമുഖ്യത്തിൽ കൊൽക്കത്തയുടെ ഉണർവിനും വിടുതലിനുമായി ഒക്ടോബർ 1 മുതൽ 21 വരെ ഉപവാസ പ്രാർത്ഥനകൾ നടത്തുന്നു. കേരളത്തിലും കൊൽക്കത്തയിലും  ഉള്ള അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാർ ഈ മീറ്റിംഗുകളിൽ ശ്രുഷിക്കുന്നതാണ്. കോടി കണക്കിന് ജനങ്ങൾ പാർക്കുന്ന ഈ പട്ടണത്തിൽ ദൈവപ്രവർത്തി ഉണ്ടാകുവാൻ എല്ലാവരുടെയും പ്രാർത്ഥന ആവശ്യമാണ്. കഴിഞ്ഞ മുപ്പത്തഅഞ്ചിൽ പരം വർഷമായി കൊൽക്കത്തയിൽ ജോലിക്കും, പഠനത്തിനും, സ്ഥിരതാമസതിനുമായി വരുന്നവർക്ക് ആത്മീക കൂട്ടായ്‌മകളക്ക് അവസരം ഒരുക്കുവാൻ ഐപിസി കൊൽക്കത്തയെ ദൈവം ഉപയോഗിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

Pr.Shiju Mathew IPC KOLKATA

post watermark60x60

9744544229

-ADVERTISEMENT-

-ADVERTISEMENT-

You might also like