പാസ്റ്റർ ഷാജി വർഗീസ് എ.ജി. നോർത്തേൺ ഡിസ്‌ട്രിക്‌ട് സൂപ്രണ്ട്

ലക്‌നൗ: അസംബ്ലിസ് ഓഫ് ഗോഡ് നോർത്തേൺ ഡിസ്‌ട്രിക്‌ട് കൗൺസിൽ സൂപ്രണ്ടായി പാസ്റ്റർ ഷാജി വർഗീസ് (ഗോള) തിരഞ്ഞെടുക്കപ്പെട്ടു. പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നിന്നുള്ള വേദ പഠനത്തിന് ശേഷം ദീർഘ വർഷങ്ങളായി കുടുംബയായി ഗോള കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അനുഗ്രഹീത കർത്തൃദാസൻ ആണ് പാസ്റ്റർ ഷാജി വർഗീസ്. കഴിഞ്ഞ നാളുകളിൽ നോർത്തേൺ ഡിസ്ട്രിക്ക് കൗൺസിൽ അസ്സി. സൂപ്രണ്ടായി സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് താൻ അവിടെ കാഴ്ചവച്ചത്. സ്വദേശം പത്തനാപുരവും, മാതൃ സഭാ ചാച്ചിപുന്ന എ.ജി സഭയുമാണ്.

പുതിയ സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഷാജി വർഗീസിന് ക്രൈസ്സ്തവ എഴുത്തുപുരയുടെ അനുമോദനങ്ങൾ.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like