ചരിത്രം രചിച്ച് സംസ്ഥാന പി.വൈ.പി.എ: വരവ് ചെലവ് കണക്ക് പ്രസിദ്ധീകരിച്ചു

കുമ്പനാട്: സംസ്ഥാന പി.വൈ.പി.എ യുടെ പുതിയ ഭരണ സമിതി വന്നതിനു ശേഷം  ആദ്യ നാല് മാസത്തെ വരവ് ചിലവുകൾ പ്രസിദ്ധീകരിച്ചു. പുതിയ ലക്കം യുവജനകാഹളത്തിലാണ് കണക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പി.വൈ.പി.എ യുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ കണക്ക് പ്രസിദ്ധീകരിക്കുന്നതെന്നും എല്ലാ നാല് മാസം കൂടുമ്പോൾ വരവ് ചെലവ് കണക്ക് പുറത്തിറക്കുമെന്നും സംസ്ഥാന ട്രഷറാർ വെസ്ലി പി. ഏബ്രഹാം പ്രതികരിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like