മഹാരാഷ്ട്രാ അസംബ്ലീസ് ഓഫ് ഗോഡ് വെസ്‌റ്റേൺ ഡിസ്ട്രിക്ട് ഡബ്ളിയു. എം.സി.-ക്ക് പുതിയ നേതൃത്വം

മഹാരാഷ്ട്രാ അസംബ്ലീസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്ട് ഡബ്ളിയു. എം.സി.ക്ക് പുതിയ നേതൃത്വനിര.

ഡോ. ആനി. എം. തോമസ് (പ്രസിഡന്റ്), സിസ്റ്റർ. അനിത ജോൺസൺ (വൈസ് പ്രസിഡന്റ്), സിസ്റ്റർ ബിൻസി ലിവിഗ്സ്ടൻ (സെക്രട്ടറി), സിസ്റ്റർ. ഫിലോമിന വിജയ് (ജോ. സെക്രട്ടറി), സിസ്റ്റർ. മേരി ജോർജ്ജ് (ട്രഷറർ), സിസ്റ്റർ. ഉഷാ ജയകുമാർ, സിസ്റ്റർ. പുഷ്പാ മോഹനൻ (മെംബർ ) സിസ്റ്റർ. സൂസി ഗീവർഗ്ഗീസ് (കോ.ഓഡിനേറ്റർ) എന്നിവരെ മുംബൈയിലെ സഭാ ആസ്ഥാനത്ത് ചേർന്ന ജനറൽ ബോഡി മീറ്റിംഗിൽ വെച്ച് തെരഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like