9-മത് ICMA കിങ്ങ്ഡം മീഡിയ കോൺഫറൻസിന് ഡൽഹിയിൽ തുടക്കം ആയി

ഡൽഹി : 9-മത് ICMA കിങ്ങ്ഡം മീഡിയ കോൺഫറൻസിന് ഡൽഹിയിൽ തുടക്കം ആയി. ‘Transform now’ എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ തീം.

മുൻ ഗോവ മുഖ്യമന്ത്രി ശ്രീ. ഫലേറിയോ സമ്മേളനം ഉത്ഘാടനം ചെയ്തു. ഡോ. പോൾ ദിനകരൻ മുഖ്യ സന്ദേശം നൽകി. കോൺഫറൻസ് 28ന് സമാപിക്കും.

ക്രൈസ്തവ എഴുത്തുപുരയേയും അഡോണായി മീഡിയയെയും പ്രതിനിധീകരിച്ചു ബ്രദർ സ്റ്റീഫൻ പങ്കെടുക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.