അടിയന്തിര പ്രാർത്ഥനയ്ക്ക്

പത്തനംതിട്ട: അസംബ്ലിസ് ഓഫ് ഗോഡ് തട്ട സഭാ ശുശ്രൂഷകൻ പാസ്റ്റർ വര്ഗീസിന്റെ കൊച്ചുമകളും ഡൽഹിയിൽ സഭാ ശുശ്രൂഷയിലുള്ള ജോജി വർഗ്ഗീസിന്റെ മകളുമായ ഫിയോന, ചില ശാരീരിക അശ്വസ്തതകൾ തീവ്രപരിചരണ വിഭാഗത്തിൽ ആത്യാസന്ന നിലയിലാണ്, കുഞ്ഞിന്റെ പരിപൂർണ വിടുതലിനായി ദൈവമക്കളുടെ പ്രാർത്ഥന അപേക്ഷിച്ചിട്ടുണ്ട്.

post watermark60x60

-ADVERTISEMENT-

You might also like