സംസ്ഥാന പി.വൈ.പി.എയുടെ പുനരധിവാസ പദ്ധതി

കുമ്പനാട്: സംസ്ഥാന പി.വൈ.പി.എയുടെ നേതൃത്വത്തിൽ പ്രളയക്കെടുതി മൂലം നാശ നഷ്ടങ്ങൾ സംഭവിച്ച ആലയങ്ങൾ, ഫെയ്ത് ഹോമുകൾ, ഭവനങ്ങൾ എന്നിവയുടെ മൈന്റെനൻസ് ജോലികൾ ചെയ്യുവാൻ താൽപ്പര്യപ്പെടുന്നു.

അപേക്ഷ ഫോം വരും ദിവസങ്ങളിൽ വിതരണം ചെയ്യുന്നതായിരിക്കും. ലഭിക്കുന്ന അപേക്ഷകളിൽ നിന്നും കമ്മീഷൻ അംഗങ്ങൾ / സംസ്ഥാന സമതി നിയോഗിക്കുന്ന പ്രതിനിധികൾ നേരിട്ട് അന്വേഷിച്ചിട്ട് മറ്റ് സാമ്പത്തീക മാർഗ്ഗങ്ങൾ ഇല്ലാതെ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി ലഭിക്കുന്ന തുകയ്ക്ക് അനുസരിച്ചു പ്രവർത്തനങ്ങൾ ചെയ്യുവാൻ ആഗ്രഹിക്കുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.