ഐ.പി.സി ജനറൽ കൗൺസിൽ അറിയിപ്പ്

കുമ്പനാട്: ഐ.പി.സി ജനറൽ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രളയക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ച ഹാളുകൾക്ക് വേണ്ടിയുള്ള സഹായ പദ്ധതിയുടെ ഭാഗമായി അപേക്ഷകൾ ക്ഷണിക്കുന്നു

post watermark60x60

നഷ്ടങ്ങൾ ഉണ്ടായ സഭകളുടെ ലഘു വിവരണം, ഫോട്ടോ, സെന്റർ ശുശ്രുക്ഷകന്റെ ശുപാർശ സഹിതം 2018 സെപ്റ്റംബർ 30 ന് മുൻപ് അപേക്ഷ സമർപ്പിക്കുക

കൂടുതൽ വിവരങ്ങൾക്ക് ഐ.പി.സി ജനറൽ ഓഫീസ് കുമ്പനാടുമായി ബന്ധപ്പെടണമെന്നു ഭാരവാഹികൾ അറിയിച്ചു.
ഫോൺ : ജോബി 95826 32557

-ADVERTISEMENT-

You might also like