ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ചെങ്ങന്നൂർ ഡിസ്ട്രിക്ട് വൈ.പി.ഇ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ചെങ്ങന്നൂർ ഡിസ്ട്രിക്ട് വൈ.പി.ഇ യുടെ 2018-2020 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. 02.09.2018 ൽ ഡിസ്ട്രിക്ട് പാസ്റ്റർ ബാബു ചെറിയാന്റെ അധ്യക്ഷതയിൽ പെണ്ണുക്കര ചർച്ചിൽ കൂടിയ മീറ്റിംഗിൽ പ്രസിഡന്റ്‌ ആയി പാസ്റ്റർ ബാബു ചെറിയാൻ രക്ഷാധികാരി ആയി പാസ്റ്റർ എം.എ. തോമസ്കുട്ടി വൈസ് പ്രസിഡന്റ്‌ ആയി പാസ്റ്റർ അശോക് ബി. മാത്യുവും സെക്രട്ടറി ആയി ജസ്റ്റിൻ കെ. തോമസ് ജോയിന്റ് സെക്രട്ടറി ആയി ഡോ. ബെൻസി ജി. ബാബു ട്രഷറർ ആയി ആകാശ് ടൈറ്റസ് ജോൺ, ടാലെന്റ് ടെസ്റ്റ്‌ കൺവീനർ ആയി പാസ്റ്റർ ഷാജി വര്ഗീസ്, മീഡിയ കൺവീനർ ആയി ജസ്റ്റിൻ വൈ. വര്ഗീസ് ജീവസ്പർശം കോർഡിനേറ്റർ ആയി ബിബിൻ ചെറിയാൻ ചാരിറ്റി കോർഡിനേറ്റർ ആയി അബി ടോം വര്ഗീസ് പ്രയർ കോർഡിനേറ്റർസ് ആയി പാസ്റ്റർ ഷെർവിൻ വര്ഗീസും പാസ്റ്റർ റൂബിൾ ജോസഫും കമ്മിറ്റി മെംബേർസ് ആയി പാസ്റ്റർ പ്രയ്‌സ് തോമസ് അനീഷ് മാത്യു, ജെയിംസ് വര്ഗീസ് ജെയിംസ് കെ.ജി., ജോബിൻ ബിനോയ്‌ ജിതിൻ വൈ. ഉമ്മൻ എന്നിവർ ഉൾപ്പടെ 15 അംഗ കമ്മറ്റിയെ ഐക്യകണ്ഡേന തിരഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like