ഡൽഹിയിൽ ശക്തമായ ഭൂമി കുലുക്കം

ഡല്‍ഹി: ഇന്ന് വൈകിട്ട് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും താരതമ്യേന ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വൈകിട്ട് 4.36 ഓടെ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തി. ഫ്ലാറ്റുകളിൽ ഉള്ളവർ പെട്ടെന്നുള്ള കുലുക്കത്തിൽ എന്ത്‌ ചെയ്യണമെന്ന് അറിയാതെ അപ്പാർട്‌മെന്റുകളുടെ താഴെ കൂട്ടം കൂടി നിൽക്കുന്ന കാഴ്ച കാണാമായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു.

-ADVERTISEMENT-

-ADVERTISEMENT-

You might also like