അടിയന്തര പ്രാർത്ഥനയ്ക്ക്

തിരുവല്ല: മസ്കറ്റ് സീബ് ചർച്ച്‌ ഓഫ് ഗോഡ് ശുശ്രുഷകൻ പാസ്റ്റർ അനിയൻ ടി.ടി.യെ ഒരു വാഹന അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എല്ലാ ദൈവമക്കളും ദൈവദാസന്റെ പരിപൂർണ വിടുതലിനായി ശക്തമായി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.