ശാരോൻ ജനറൽ കൺവൻഷൻ നവം.29 വ്യാഴം മുതൽ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ജനറൽ കൺവൻഷൻ നവംബർ 29 വ്യാഴം മുതൽ ഡിസംബർ 2 ഞായർ വരെ തിരുവല്ല ശാരോൻ സ്റ്റേഡിയത്തിൽ നടക്കും.തിങ്കൾ മുതൽ ഞായർ വരെ കൺവൻഷൻ നടത്തുവാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൺവൻഷൻ നാലു ദിവസമായി പരിമിതപ്പെടുത്തി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.