വർഷിപ് സെന്റർ പി.വൈ.പി.എ ഒരുക്കുന്ന സുവിശേഷ മഹായോഗത്തിന് ഷാർജയിൽ തുടക്കമായി

ഷാർജ: ഐ.പി.സി വർഷിപ്പ് സെന്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സുവിശേഷ മഹായോഗം ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ ആരംഭിച്ചു. ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ജനറൽ വൈസ് പ്രസിഡന്റ് റവ.ഡോ: വിൽ‌സൺ ജോസഫ് യോഗം ഉത്‌ഘാടനം ചെയ്തു. പി.വൈ.പി.എ തയ്യാറാക്കിയ പാട്ടുപുസ്തകം അതോടൊപ്പം പ്രകാശനം ചെയ്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like