പ്രളയ ദുരിതമനുഭവിക്കുന്നവർക്കു സഹായവുമായി മുംബൈ വെസ്റ്റ് ഡിസ്ട്രിക്റ്റ് പി.വൈ.പി.എ

മുംബൈ: ജന്മനാട്ടിലെ പ്രളയ ദുരിതമനുഭവിക്കുന്നവർക്കു സഹായവുമായി മുംബൈ വെസ്റ്റ് ഡിസ്ട്രിക്റ്റ് പി.വൈ.പി.എ ശേഖരിച്ച അവശ്യ വസ്തുക്കൾ  കേരളത്തിലെ വിവിധ ക്യാമ്പുകളിൽ വിതരണം ചെയ്തു.പ്രസിഡന്റ് പാസ്റ്റർ ജെയിംസ് മുളവന, സെക്രട്ടറി സജു ജോയി, ബ്രദർ എഫ്രയീം, ഷൈൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like