പാസ്റ്റർ സജി എബ്രഹാമിനായി പ്രാർത്ഥിക്കാം

തിരുവനന്തപുരം: അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രുഷകനും കുവൈറ്റിൽ എ.ജി. സഭയുടെ പാസ്റ്ററും ആയിരുന്ന പാസ്റ്റർ സജി എബ്രഹാം (എഴോലി), ഇപ്പോൾ ആയൂർ സഭയുടെ ശുശ്രൂഷകനുമായിരിക്കുന്ന കർതൃദാസനെ ശാരീരിക അസ്വസ്ഥതയാൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്നു. ദൈവദാസന്റെ പൂർണ വിടുതലിനായി എല്ലാ ദൈവമക്കളും ദൈവദാസന്മാരും പ്രാർത്ഥിക്കുവാൻ ഓർപ്പിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading