എഡ്മെണ്ഡനിൽ ദ്വിദിന സമ്മേളനം

എഡ്മെണ്ഡൻ: മസിഹി മണ്ഡലി പഞ്ചാബി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സമ്മേളനം ആഗസ്റ്റ് മാസം 17, 18 തിയ്യതികളിൽ രാത്രി 6 മണിക്ക് നടത്തപ്പെടുന്നു.

പ്രസ്തുത സമ്മേളനത്തിൽ കർത്താവിൽ പ്രശസ്തനായ ഡോ. പോൾ ദിനകരൻ അതിഥി സന്ദേശകനായി എത്തുന്നു.

8704 Millwoods Rd NW, Edmonton, Alberta T6K 3J3

മസിഹി മണ്ഡലി യുവജനങ്ങൾ കുഞ്ഞുങ്ങൾക്കായി ഒരുക്കുന്ന പ്രത്യേക പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

ഈ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ഡിനോ സ്കറിയ
780-977-3092

Edmonton: Punjabi Hindi Masihi Church conducting New Seasons Conference 2018.

Dr. Paul Dhinakaran sharing Word of God.

Dates: Aug 17 & 18, 2018

Time: 6pm

Venue: 8704 Millwods Rd NW, Edmonton Alberta T6K 3J3

Kids program on both nights!

For more details, contact:
Pr. Dino Skariah
780-977-3092

www.phmchurch.com

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.