അടിയന്തര പ്രാർത്ഥനക്കായി

ഭാര്യ മാതാവിൻറെ സംസ്‌കാര ശ്രുശൂഷയിൽ സംബന്ധിക്കുമ്പോൾ ഹൃദയാഘാതം

ഖത്തർ: ദോഹ യിൽ ഉള്ളതായ ചർച് ഓഫ് ഗോഡ് സഭ അംഗം സജി മാത്യു നാട്ടിൽ ഭാര്യ മാതാവിന്റെ സംസ്ക്കാര ശുശ്രൂഷയിൽ സംബന്ധിക്കുമ്പോൾ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് തലച്ചോറിന്റെ പ്രവർത്തനം പൂർണമായും പ്രയാസത്തിൽ ആയി കൊല്ലത്തുള്ള ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലാണ് . കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശി ആണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.