ഐ.ഇ.എം.ലീഡർഷിപ്പ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഒക്ടോബറിൽ ആരംഭിക്കും

ദാനിയേൽ മുട്ടപ്പള്ളി

കല്ലുമല:സഭ വ്യത്യാസവും പ്രായ വ്യത്യാസവും കൂടാതെ സ്ത്രീപുരുഷ ഭേദമെന്യേ സമൂഹത്തിൻറെ നാനാ തുറകളിലുള്ള ആർക്കും പങ്കെടുക്കാവുന്ന നിലയിൽ 10 ആഴ്ചകൾ നീണ്ടുനിൽക്കുന്ന വേദപഠന ക്ലാസുകൾ
ഒക്ടോബർ മാസം മാവേലിക്കര -കല്ലുമല ഐ.ഇ എം നഗറിൽ ആരംഭിക്കു എല്ലാദിവസവും രാവിലെ പത്തുമുതൽ നാലുവരെയാണ് ക്ലാസുകൾ നടത്തപ്പെടുന്നത് എല്ലാ ആഴ്ചയിലും തിങ്കൾ മുതൽ വ്യാഴം വരെ നടത്തപ്പെടുന്ന ഈ ക്ലാസ്സുകളിൽ പങ്കെടുക്കുന്ന മുഴുവൻ വ്യക്തികൾക്കും
സുവിശേഷ വേലയിൽ ഭാഗികമായോ മുഴുവൻ സമയമോ ോ പ്രവർത്തിക്കുവാൻ ഉതകുന്ന നിലയിലുള്ള പാഠ്യപദ്ധതികളാണ് ക്രമീകരിച്ചിരിക്കുന്നത് ഏതെങ്കിലും ബൈബിൾ കോളേജുകളിൽ പോയി യി ദീർഘ വർഷങ്ങൾ

post watermark60x60

വേദപഠനത്തിനു സാധിക്കാത്ത പലർക്കും ഈ അവസരം വളരെ പ്രയോജനപ്പെടും വിജയകരമായി പഠനം പൂർത്തീകരിക്കുന്നവരുടെ ഗ്രാജുവേഷനും സർട്ടിഫിക്കറ്റും വിതരണവും പഠനാനന്തരം അനവധി ദൈവദാസൻ മാരുടെയും ദൈവ മക്കളുടെയും സാന്നിധ്യത്തിൽ ഐ. ഇ. എം .ഓഡിറ്റോറിയത്തിൽ വെച്ച് സമർപ്പണ പ്രാർത്ഥനയും
സുവിശേഷ വേലയ്ക്ക് ദർശനവും വചന പഠനത്തിന് താൽപര്യവും ഉള്ളവർക്കാണ് പ്രവേശനം നൽകുന്നത് ദൈവദാസ -ദാസി മാർക്കും സഹോദരി സഹോദരന്മാർക്കും മറ്റ് ആർക്കും ഈ കോഴ്സ് പങ്കെടുക്കാവുന്നതാണ്

ഈ ശുശ്രൂഷകളെല്ലാം നേതൃത്വം നൽകുന്നത് ഐ. ഇ .എം. ഡയറക്ടർ പാസ്റ്റർ റെജി കെ തോമസ്

Download Our Android App | iOS App

സെപ്റ്റംബർ 15 രാവിലെ 9.30 മുതൽ പൂർവ്വ വിദ്യാർത്ഥി സംഗമം അന്നുതന്നെ പുതുതായി പഠിക്കുവാൻ ആഗ്രഹിക്കുന്നവരുടെ പ്രവേശനവും നടക്കുന്നു

-ADVERTISEMENT-

You might also like