പി.സി.എൻ.എ.കെ 37 മത് കോൺഫറൻസിന്റെ അനുഗ്രഹത്തിനായുള്ള പ്രാർത്ഥന

ഫ്ളോറിഡ: 2019 ജൂലൈ 4 മുതൽ 7വരെ മയാമി യിൽ നടക്കുന്ന പി.സി.എൻ.എ.കെ 37 മത് കോൺഫറൻസിന്റെ അനുഗ്രഹത്തിനായുള്ള പ്രാർത്ഥനയ്ക്ക് ജൂലൈ 29 ന് തുടക്കമാവും. ഇതിന്റെ ഭാഗമായി ജൂലൈ 29 ന് ഞായറാഴ്ച വൈകിട്ട് 9 മണിക്ക് പ്രയർ ലൈനിന്റെ പ്രവർത്തനം ആരംഭിക്കും. ലോകത്തെമ്പാടുമുള്ള പ്രാർത്ഥനാ സഹകാരികൾക്ക് എല്ലാ ഞായറാഴ്ചയും രാത്രി 9 മുതൽ 10 മണി വരെ(9-10 pm eastern time)
പ്രയർ ലൈനിലൂടെ പ്രാർത്ഥനാ ചങ്ങലയിൽ അണിചേരാം.(പ്രയർ ലൈൻ നമ്പർ
# 712-432-3900
code 411621 # ) നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോർജ് പി ചാക്കോ (ന്യൂയോർക്ക്) നേതൃത്വം നല്കും.

Download Our Android App | iOS App

പാസ്റ്റർ കെ.സി.ജോൺ ഫ്ളോറിഡ (നാഷണൽ കൺവീനർ), വിജു തോമസ് ഡാളസ് (നാഷണൽ സെക്രട്ടറി),
ബിജു ജോർജ്ജ് കാനഡ, (നാഷണൽ ട്രഷറർ), ഇവാ. ഫ്രാങ്ക്ളിൻ ഏബ്രഹാം ഫ്ലോറിഡ, (നാഷണൽ യൂത്ത് കോർഡിനേറ്റർ),
എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോൺഫറൻസിനു
നേതൃത്വം നല്കുന്നത്.

-ADVERTISEMENT-

You might also like
Comments
Loading...