ഐ.പി.സി എരുമേലി സെന്ററിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ സഹായ വിതരണം

ആലപ്പുഴ: ഐ.പി.സി എരുമേലി സെന്റർ കുട്ടനാട്ടിൽ മഴ കെടുതിയാൽ ഭാരപെടുന്ന മേപ്രാൽ വെസ്റ്റ് ഐ.പി.സിയിലെ 20 കുടുംബംങ്ങൾക്ക് ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു.
പാസ്റ്റർ തോമസ് മാത്യു ചാരുവേലി, വൽസൻ മാത്യു, ബ്രദർ പ്രദിപ് എന്നിവർ നേതൃത്വം നൽകി. ജോജി ഐപ്പ്, പാസ്റ്റർ ചാക്കോവർഗീസ്, സൈമൺ ജോസഫ്, സന്നിദ്ധരായിരുന്നു. ഒരു കുടുംബംത്തിനു 1200 രൂപയുടെ സാധനം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like