വൈപിഇ സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ എ. ടി ജോസഫ് വാഹനാപകടത്തിൽ നിന്നും രക്ഷപെട്ടു

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് പുത്രികാ സംഘടനയായ വൈപിഇ സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ എ. ടി ജോസഫ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.

മുളക്കുഴയില്‍ നിന്നും മല്ലപ്പള്ളിയിലേക്കുള്ള യാത്രക്കിടെ പുതുശ്ശേരിയില്‍ എത്തിയപ്പോള്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ കുഴിയിലേക്ക് മറിഞ്ഞു വെങ്കിലും പരിക്കേൽക്കാതെ പാസ്റ്റര്‍ എ. ടി ജോസഫ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like