പ്രേ ഫോർ ഇന്ത്യാ ജൂലായ് 27ന്

ഡെൽഹി: ഹെവൻലി ഫെയ്ത്ത്‌ വോയ്സ് ഓഫ് ഇന്ത്യാ പ്രയ്‌സ് & വർഷിപ്പ് മ്യൂസിക് ടീമിന്റെ ആഭിമുഖ്യത്തിൽ ‘പ്രയര്‍ ഫോർ ഇന്ത്യാ’ 12 മണിക്കൂർ ഉപവാസ പ്രാർത്ഥന ജൂലൈ 27ന് രാവിലെ 8:30 മുതൽ രാത്രി 8:30 വരെ ഡൽഹി ദിൽഷദ് കോളനി ഹോരേബ് ന്യൂ ലൈഫ് ഫെല്ലോഷിപ്പ് ചർച്ചിൽ വെച്ച് നടക്കും. നാഷണൽ പേട്രൺ പാസ്റ്റർ രതീഷ് റോബിൻ, പാസ്റ്റർ റെജി മങ്ങാനം, പാസ്റ്റർ ബിജു മണിവിള എന്നിവർ പ്രസംഗിക്കും.
നാഷണൽ പ്രസിഡന്റ് സുവി. സുനിൽ കൊറ്റമം, വൈസ് പ്രസിഡന്റും വർഷിപ്പ് ലീഡറുമായ പാസ്റ്റർ ബിനു ജോൺസൺ എന്നിവർ പങ്കെടുക്കും.

post watermark60x60

Venue: Horeb New Life Fellowship Church
E- 9, Basement, Near Reliance Fresh Shopping Complex
File had Colony, Delhi- 110095

കൂടുതൽ വിവരങ്ങൾക്ക്:
Contact: 7042461344, 9873361157, 9958831287
Email- heavenlyfaithvoice@gmail.com
Office: 119-C, Nyay Khand-3, Indirapuram, Ghaziabad, U.P
Pin- 201014

Download Our Android App | iOS App

-ADVERTISEMENT-

You might also like