എക്സൽ ‘Sing 4 Him Season 2’ രജിസ്ട്രേഷൻ അവസാന ഘട്ടത്തിൽ

തിരുവല്ല: ആഗോള തലത്തിലുള്ള യുവജനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് എക്സൽ മീഡിയ ഒരുക്കുന്ന ഓൺലൈൻ ക്രിസ്ത്യൻ മ്യൂസിക് കോൺഡസ്റ്റ് Excel Sing 4 Him Season-2 ലേക്കുള്ള രജിസ്ട്രേഷനുള്ള സമയം അവസാനിക്കുന്നു.
പവർവിഷൻ ടി.വി ചാനലും, ന്യൂ ഹോപ്പ് ടി.വിയും ഹോശാന റേഡിയോയും ന്യൂസ് മീഡിയയായി പ്രമുഖ ക്രൈസ്തവ മാധ്യമമായ ക്രൈസ്തവഎഴുത്തുപുരയും മീഡിയ പാട്നേഴ്സായി കൈകോർക്കുന്ന മൽസരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി യുവതി യുവാക്കൾ പങ്കെടുക്കും. മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ 4 റൗണ്ടുകളിലായാണ് മത്സരം നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 17 മുതൽ 35 പ്രായമുവർക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ജൂലൈ 28 ആണ്.
കൂടുതൽ വിവരങ്ങൾക്ക് വാട്സപ്പ്. 9526677871, 9567885774
ലിങ്കിൽ ക്ളിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.
https://goo.gl/forms/iiGltYXplIvXiU2g1.
കൂടുതൽ വിവരങ്ങൾക്ക് സന്ദദർശിക്കുക: https://www.facebook.com/Excelministry/

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.